You Searched For "ദൃശ്യങ്ങൾ പുറത്ത്"

ഹലോ...അകത്ത് ആരെങ്കിലും ഉണ്ടോ?; ട്രെയിനിലെ ബാത്റൂമിന് മുന്നിൽ മുഴുവൻ ബഹളം; അവനോട്..ഇറങ്ങാൻ പറ സാറെ എന്ന് വിളിച്ചുപറയുന്ന യാത്രക്കാർ; ചുറ്റും സിനിമയെ വെല്ലും രംഗങ്ങൾ; ഒടുവിൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്; ദൃശ്യങ്ങൾ പുറത്ത്
മേൽപ്പാലത്തിലൂടെ സാധാരണ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ; ലൈറ്റ് വെളിച്ചത്തിൽ സഞ്ചരിക്കവേ അസാധാരണ ശബ്ദം; ഇറങ്ങി ഓടാൻ പോലും കഴിയാതെ മുന്നിലെ ബൈക്ക് യാത്രക്കാർ; അതിശക്തമായി കുലുങ്ങിയാടി ബ്രിഡ്ജ്; ഫിലിപ്പീൻസിനെ വിറപ്പിച്ച ഭൂകമ്പത്തിലെ ഭയാനക ദൃശ്യങ്ങൾ പുറത്ത്; അതീവ ജാഗ്രത!
ഔട്ടർ റിംഗ് റോഡിൽ ഭയങ്കര ബ്ലോക്ക്; മുന്നോട്ട് പോകാൻ പറ്റാതെ വണ്ടികൾ കുടുങ്ങി; പൊടുന്നനെ കാറിന്റെ ബോണറ്റിന്റെ മുകളിൽ ഷർട്ടിടാതെ എടുത്തുചാടി ഒരാൾ; ദൃശ്യങ്ങൾ പുറത്ത്
ഹോസ്റ്റൽ മുറിയിൽ നിന്ന് വിദ്യാർത്ഥിയുടെ നിലവിളി; മുഖത്ത് ചെരുപ്പൂരി അടി; നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളിൽ അടക്കം ക്രൂരമായി മർദിച്ചു; തമിഴ്നാട്ടിലെ ഐടിഐയിൽ റാ​ഗിങ്ങ്; ദൃശ്യങ്ങൾ പുറത്ത്
എന്നാലും എന്റെ ആശാനേ..; വീടും പരിസരവും നോക്കി ചുറ്റിക്കറങ്ങുന്ന ഒരാൾ; പറമ്പിൽ നിന്ന് എല്ലാം ചാക്കിലാക്കി മുങ്ങൽ; ലക്ഷങ്ങളുടെ നഷ്ടം; കള്ളനെ കുടുക്കാൻ പോലീസ്; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ
ചിതറിക്കിടക്കുന്ന എമർജൻസി ഓക്സിജൻ മാസ്കുകൾ; വാ വിട്ട് കരയുന്ന കുട്ടികൾ; നിലവിളിച്ച് പ്രാർത്ഥിക്കുന്ന യാത്രക്കാർ; ഷോൾഡർ താഴ്ത്തിരിക്കാൻ നിർദ്ദേശിച്ച് എയർ ഹോസ്റ്റസ്; പൈലറ്റിന്റെ മാനസികാവസ്ഥ താങ്ങുന്നതിനും അപ്പുറം; എങ്ങും വേദനാജനകമായ കാഴ്ചകൾ; വിമാനത്തിനുള്ളിലെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; അസർബൈജാൻ എയർലൈൻസ് ചരിത്രത്തിലെ കറുത്തദിനം; ഇന്നലെ സംഭവിച്ചത്!